Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അഡ്വ: മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളിയുടെ പ്രഭാഷണം ഇന്ന് ദുബൈയില്‍


"കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം" 
അഡ്വ: മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളിയുടെ പ്രഭാഷണം ഇന്ന് ദുബൈയില്‍ 
ദുബൈ : ദുബൈ സുന്നി സെന്റര്‍ മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന പ്രഭാഷണ പരമ്പരയില്‍ ഇന്ന്  പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഡ്വ: മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളി ഇന്ന് (24/01/2013) രാത്രി പത്തു മണിക്ക്  കറാമ ഫിഷ് മാര്‍ക്കറ്റ് പള്ളിയില്‍ പ്രഭാഷണം നടത്തുന്നു. സ്ത്രീ സുരക്ഷിതത്വവും,ഇസ്ലാമിക വീക്ഷണവും എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടിയില്‍  മത സാമൂഹിക -രാഷ്ട്രീയ- മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും