ത്രിശൂര്‍ ജില്ല SKSSF മനുഷ്യജാലികയും സെമിനാറും കൈപമംഗലത്
കൊടുങ്ങല്ലൂര്‍ : SKSSF ത്രിശൂര്‍ ജില്ല കമ്മിറ്റി യുടെ കീഴില്‍ ഉള്ള മനുഷ്യജാലിക കൈപമംഗലം മേഘലയില്‍ നടക്കും, ജാലികയില്‍ ഉസ്താദ് ഡോ; ബഹാവുദീന്‍ നദവി, നിയമസഭ സ്പീകര്‍ ജി കാര്‍ത്തികേയന്‍, അഡ്വ : സുനില്‍ കുമാര്‍, ഡോ: സെബാസ്റ്റ്യന്‍ പോള്‍, CVM വാണിമേല്‍, ഹംസ റഹ്മാനി,ഓ അബ്ദുല്‍ രഹമാന്‍കുട്ടി,CH റഷീദ്, ജോയ് M മണ്ണൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും, തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ - സ്ത്രി സുരക്ഷ ആനുകാലിക വായന എന്ന വിഷയത്തില്‍ ഉസ്താദ് ഡോ; ബഹാവുദീന്‍ നദവി, ഡോ: സെബാസ്റ്റ്യന്‍ പോള്‍, CVM വാണിമേല്‍, ഹംസ റഹ്മാനി, ജോയ് എം മണ്ണൂര്‍ എന്നിവര്‍ സംസാരിക്കും.
മനുഷ്യജാലികയും സെമിനാറും ദുബൈ എസ്.കെ.എസ്.എസ്.എഫ് വെബ്ബ് സൈറ്റിലൂടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്ന് ജില്ലാ ഐടി വിങ് അറിയിച്ചു.





