Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF മനുഷ്യ ജാലിക ഫ്ലക്സ്‌ ബോര്‍ഡ്‌കള്‍ നശിപിച്ചു

SKSSF മനുഷ്യ ജാലിക ഫ്ലക്സ്‌ ബോര്‍ഡ്‌കള്‍ നശിപ്പിച്ചു
ദുബായ് : രാത്രി മാത്രം പ്രത്യക്ഷപെടുന്ന സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം മൂലം എസ് കെ എസ് എസ് എഫ് മനുഷ്യജാലിക ഫ്ലെക്സ് ബോര്ഡുലകള്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നശിപ്പികപെട്ടു. മതേതരത്വം സ്മരണ യുടെ ഭാഗമായാണ് മനുഷ്യ ജാലിക നടതപെടുന്നത് , മതേതര രാജ്യത്തിന്റെ ശത്രുകള്‍ ആണ് റിപബ്ളിക് ആഘോഷത്തിന്റെ ഭാഗമായ ഫ്ലക്സ്‌ ബോര്‍ഡ്‌ നശിപിച്ചത് എന്ന് തൃശൂര്‍ ജില്ല SKSSF ദുബായ് ഘടകം വിലയിരുതുകയും , ബോര്‍ഡ്‌ നശിപിച്ച രാജ്യ ദ്രോഹികളെ പിടികൂടണ മെന്നും ആവശ്യപെട്ടുകയും ചെയ്തു . ബോര്‍ഡുകള്‍ നശിപിക്കപെട്ടത്‌ കൂടുതലും മനുഷ്യ ജാലിക നടക്കുന്ന കൈപമംഗലം ഏരിയ യില്‍ ആണ്. മതേതരത്തിന്റെ ശത്രുകളെ പരാജയപെടുത്താന്‍ മതേതരത്വം ആഗ്രഹിക്കുന്ന എല്ലാവരും മനുഷ്യ ജാലികയില്‍ അണിചേര്‍ന്നു വിജയിപികണ മെന്നു SKSSF ദുബായ് ജില്ല ഘടകം അഭ്യര്തിച്ചു. ജില്ല മനുഷ്യ ജാലികയ്ക്ക് എല്ലാ വിധ പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.