തബ്‌സ്വിറ 1434 : അല്‍ ഐനില്‍ നിന്നും വാഹന സൗകര്യം
അല്‍ ഐന്‍ : ഹാദിയ യുഎഇ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 വെള്ളിയാഴ്ച ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന തബ്‌സ്വിറ 1434 ഏകദിന ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്‍ ഐനില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ഉടന്‍ തന്നെ 03-7655733 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യേണ്ടതാണ്




