Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കണ്ണിയത്ത് ഉസ്താദ് , ഖാസി സി.എം.ഉസ്താദ് അനുസ്മരണ സമ്മേളനം 20ന്

കണ്ണിയത്ത് ഉസ്താദ് , ശംസുല്‍ ഉലമ നുസ്മരണ സമ്മേളനം ഇന്ന്
ദുബൈ : കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ , ചെമ്പരിക്ക ഉസ്താദ് എന്നിവരുടെ ആണ്ട് നേര്‍ച്ചയോടനുബന്ന്ധിച്ച്  അനുസ്മരണ സമ്മേളനം ഫെബ്രുവരി 20ന് രാത്രി 9.30 മണിക്ക് ദേര സുന്നി സെന്റര്‍ ഓഫീസില്‍ വെച്ച് നടക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ദുബൈ  കമ്മിറ്റി അറിയിച്ചു. 
ഫെബ്രുവരി 19 എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പ്രാസ്താനിക പ്രഭാഷണം നടത്തും. മുഴുവന്‍ പ്രവര്‍ത്തകരും ക്രത്യ സമയത്ത് എത്തിചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു