മുസ്തഫ ഹുദവി ആക്കോടിന്റെ മദ് ഹു റസൂല്‍ പ്രഭാഷണം ഇന്ന്‍ ദുബൈയില്‍
ദുബൈ : ദുബൈ സുന്നി സെന്റ്ര് മീലദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ മദ് ഹു റസൂല്‍ പ്രഭാഷണം ഇന്ന്‍ 02.02.2013 ശനി ദുബൈ ദേര ഡൗണ്‍ ടൗണ്‍ മെട്രൊ ഹോട്ടലില്‍ നടക്കും.വൈകീട്ട് 8 മണിക്ക് നടക്കുന്ന പരിപടിക്കുള്ള ഒരുക്കങള്‍ പൂര്‍തിയായതായി സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു.