Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി സെന്‍റര്‍ മീലാദ് സമ്മേളനം തിയ്യതിയില്‍ മാറ്റം

സുന്നി സെന്‍റര്‍ മീലാദ് സമ്മേളനം തിയ്യതിയില്‍ മാറ്റം
ദുബൈ : നാളെ (08-2-13) നടക്കാനിരുന്ന സുന്നി സെന്‍റര്‍ മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി പ്രൊഗ്രം കമ്മിറ്റി കണ്‍ വീനര്‍ കെ.ടി അബ്ദുല്‍ ഖാദര്‍ അറിയിച്ചു.