Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് കൗണ്‍സില്‍

എസ്.കെ.എസ്.എസ്.എഫ് കൗണ്‍സില്‍ 
തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് തിരൂരങ്ങാടി മേഖലാ കൗണ്‍സില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് യു. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാസി ബാഖവി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഹീം ചുഴലി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികള്‍: സുലൈമാന്‍ ഫൈസി സൂപ്പര്‍ബസാര്‍ (പ്രസി.), മുഹമ്മദ് അലി പുളിക്കല്‍ (ജന.സെക്ര.), പി.എം റഫീഖ് സിദ്ദീഖാബാദ് (ട്രഷ.)