Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജീലാനി ദിനാചരണവും കണ്ണിയത്ത്, ശംസുല്‍ ഉലമ അനുസ്മരണ സംഗമവും.

ജീലാനി ദിനാചരണവും കണ്ണിയത്ത്, ശംസുല്‍ ഉലമ അനുസ്മരണ സംഗമവും. 
റിയാദ് : എസ്.കെ.ഐ.സി ജീലാനി ദിനാചരണത്തിന്റേയും കണ്ണിയത്ത്, ശംസുല്‍ ഉലമ അനുസ്മരണത്തിന്റേയും ഭാഗമായി നാളെ വെള്ളിഴായച ജുമുഅക്ക് ശേഷം പ്രാര്‍ത്തനാ ദിനമായി അചരിക്കുന്നു. 22/02/2013 സഫാ മക്ക ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 1 മണിക്കാണ് സംഗമം