Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കൊടിഞ്ഞി മീലാദ് സമ്മേളനത്തിന് സമാപ്തി

കൊടിഞ്ഞി മീലാദ് സമ്മേളനത്തിന് സമാപ്തി 
ചെറുപ്പാറ : ചെറുപ്പാറ ബാബുസ്സലാം മദ്രസ്സ പൂര്‍വ വിദ്യാര്‍ഥികളും എസ്.കെ.എസ്.എസ്.എഫ് ഖുതുബി നഗര്‍ യൂണിറ്റും സം യുക്തമായി സംഘടിപ്പിച്ച മീലാദ് സമ്മേളാനത്തിന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ സി.കോയക്കുട്ടി മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ സമാപ്പിച്ചു. മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങള്‍, മീലാദ് പ്രഭാഷണം , ബുര്‍ദ്ദ മജിലിസ് , ദുആ സമ്മേളനം തുടങ്ങി അന്‍‍ച് ദിവസം നീണ്ടുനിന്ന സംഗമത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.