സ്വീകരണം ഇന്ന് ഷാര്‍ജയില്‍
ഷാര്‍ജ : ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് , സെക്രട്ടറി ,ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി യു .ഷാഫി ഹാജി എന്നിവര്‍ക്ക് ഇന്ന് 07/02/2013 വ്യാഴം 9 PM ന് ഷാര്‍ജ കെ എം സി സി ഓഡിറ്റോറിയത്തില്‍ ഹാദിയ ഷര്‍ജ കമ്മിറ്റി സ്വീകരണം നല്‍കും.




