പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഇന്ന് ഷാര്‍ജയില്‍
ഷാര്‍ജ : പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഇന്ന് 05/02/2013-ചൊവ്വ) രാത്രി എട്ടു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ പ്രാര്‍ത്ഥന സദസ്സിനു നേതൃത്വം നല്കുന്നു.




