മതപ്രഭാഷണം
വള്ളിക്കുന്ന്: അത്താണിക്കല്‍ ശാഖ എസ്. കെ. എസ്. എസ് .എഫ് സംഘടിപ്പിക്കുന്ന മതപ്രഭാഷണം അത്താണിക്കലില്‍ 26, 27 തിയ്യതികളില്‍ നടക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.