Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കാപ്പാട് ജുമാമസ്ജിദ് ഉദ്ഘാടനം

കാപ്പാട് ജുമാമസ്ജിദ് ഉദ്ഘാടനം
ചക്കരക്കല്ല്: പുനര്‍ നിര്‍മിച്ച കാപ്പാട് ജുമാമസ്ജിദ് ഉദ്ഘാടനവും നബിദിനാഘോഷവും 3 മുതല്‍ 6 വരെ നടക്കും. ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മൂന്നിന് വൈകിട്ട് 6.30ന് നിര്‍വഹിക്കും. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം. നാലിന് വൈകിട്ട് ഏഴിന് മതപ്രഭാഷണം അബൂബക്കര്‍ ഹുദവി നിര്‍വഹിക്കും. അഞ്ചിന് ഉമര്‍ഹുദവി തോട്ടിക്കല്‍ മതപ്രഭാഷണം നടത്തും. ആറിന് വിദ്യാര്‍ഥികളുടെ നബിദിനറാലി നടക്കും.