Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സ്വാഗത സംഘം ഓഫീസ് തുറന്നു

സ്വാഗത സംഘം ഓഫീസ് തുറന്നു 
ബദിയഡുക്ക : ഈ വരുന്ന 27,28 തിയ്യതികളില്‍ ബദിയഡുക്കയില്‍ നടക്കുന്ന മര്‍ഹും കണ്ണിയത്ത് ഉസ്താദ് ആണ്ടു നേര്‍ച്ചയുടെ സ്വാഗത സംഘം ഓഫീസ് ചെയര്‍മാന്‍ .യു.എം അബ്ദു റഹിമാന്‍ മൗലവി ഉത്ഘാടനം ചെയ്യുന്നു.