ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം എ ഡി എം എന്‍ ടി മാത്യു ഉദ്ഘാടനം ചെയ്തു. ശംസുല്‍ ഉലമാ അക്കാദമി സെക്രട്ടറി സി പി ഹാരിസ് ബാഖവി അദ്ധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കെ എ റഹ് മാന്‍, പി ടി എ പ്രസിഡണ്ട് എന്‍ മുസ്തഫ, വൈസ് പ്രസിഡണ്ട് പി സെയ്ത് ആശംസകളര്‍പ്പിച്ചു. പി ടി നാസര്‍, യു മുജീബ് റഹ്മാന്‍, എം സലിം, ഇബ്രാഹിം ഫൈസി സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ പി സി ത്വാഹിര്‍ സ്വാഗതവും കണ്‍വീനര്‍ കെ അഷീബ് നന്ദിയും പറഞ്ഞു.
.jpg)




