Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷികദിനം

എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷികദിനം 
കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറം എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷികദിനം ആഘോഷിച്ചു. ജമാ അത്ത് പ്രസിഡന്റ് എം.വി.കുഞ്ഞബ്ദുള്ള ഹാജി പതാക ഉയര്‍ത്തി. ഖബര്‍ ഹയാറത്തിന് ഉസ്താദ് അബ്ദുല്‍ മജീദ് ഫൈസി നേതൃത്വം നല്‍കി. കെ.എസ്.മുഹമ്മദ് കുഞ്ഞി ഹാജി, സി.പി.ഉസ്മാന്‍, കെ.എച്ച്.ഇബ്രാഹിം, എം.പി.സുഹൈല്‍, കെ.ഇ.ജാഫര്‍, എം.കെ.ഉമ്മര്‍, എ.വി.ശുഹൈബ്, ഉമറുല്‍ ഫാറൂഖ്, സി.ബഷീര്‍, സമദ് എന്നിവര്‍ പ്രസംഗിച്ചു.