Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF മലപ്പുറം ജില്ല വെബ്‌സൈറ്റ് ലോഞ്ചിംഗ് ചെയ്തു

SKSSF മലപ്പുറം ജില്ല വെബ്‌സൈറ്റ് ലോഞ്ചിംഗ് ചെയ്തു 
മലപ്പുറം : SKSSF മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ skssfmalappuram.org വെബ്‌സൈറ്റ് പാണക്കാട് സയ്യിദ ഹൈദറലി ശിഹാബ്തങ്ങള്‍ ലോഞ്ചിംഗ് ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, എം.പി. കടുങ്ങല്ലൂര്‍, വി.കെ. ഹാറൂണ്‍ റഷീദ്, ശമീര്‍ ഫൈസി ഒടമല സംബന്ധിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനിതങ്ങള്‍ കണ്ണന്തളി സ്വാഗതവും പി.എം. റഫീഖ് അഹ്‍മദ് നന്ദിയും പറഞ്ഞു.