SKSSF അലീഗഡ് ചാപ്റ്റര്‍ കമ്മിറ്റി ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചു
അലീഗഡ് : അലീഗഡ് യൂനിവേഴ്സിറ്റി 2013-2014 വര്‍ഷത്തേക്കുള്ള മുഴുവന്‍ കോഴ്സുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു. SKSSF അലീഗഡ് ചാപ്റ്റര്‍ കമ്മിറ്റി ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിച്ചതായി ജനറല്‍ സെക്രട്ടറി സഫീര്‍ പി ജാറംകണ്ടി അറീയിച്ചു. ഫോണ്‍ നമ്പര്‍ : 07417217478, 08439491711, 08439491712.




