ബാവഹാജിയെ കാസറഗോഡ് ജില്ലാ SKSSF ആദരിച്ചു
വിദേശ ഇന്ത്യക്കാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ 'പ്രവാസീ ഭാരതീയ സമ്മാന്‍' അവാര്‍ഡ് ജേതാവായ അബുദാബിയിലെ പ്രമുഖ പ്രവസീ മലയാളി പി.ബാവഹാജിയെ അബുദാബിയില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ വെച്ച് എസ്.കെ.എസ് .എസ്.എഫ് അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി സി.എച്ച് ഷമീര്‍ മാസ്റ്റര്‍ പരപ്പ ഉപഹാരം നല്‍കുന്നു.





