Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. വിഷന്‍ 15ന് തുടക്കമായി

എസ്.കെ.എസ്.എസ്.എഫ്. വിഷന്‍ 15ന് തുടക്കമായി
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ്. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജില്ലയില്‍ അടുത്ത രണ്ടു വര്‍ഷ ങ്ങളിലായി നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ, സാമൂഹിക പദ്ധതിയായ വിഷന്‍ 15ന് തുടക്കമായി. 
പദ്ധതികളുടെ  നടത്തിപ്പിനായി ജില്ലയില്‍ വിപുലമായ തയ്യാറെടു പ്പുകള്‍ക്ക് തുടക്കംകുറിച്ച് മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, കോട്ടയ്ക്കല്‍, തിരൂരങ്ങാടി, തിരൂര്‍, കുറ്റിപ്പുറം ഏരിയകളില്‍ തിങ്കളാഴ്ച 4ന് നേതൃസംഗമം നടക്കും. ജില്ലാ വിഷന്‍ മീറ്റില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.