Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിവാദ കേശം:എസ്.കെ.എസ്.എസ്.എഫ്. മാര്‍ച്ച് വിജയിപ്പിക്കുക

വിവാദ കേശം:എസ്.കെ.എസ്.എസ്.എഫ്. മാര്‍ച്ച് വിജയിപ്പിക്കുക 
കാസര്‍കോട്: വിവാദകേശത്തിനും വ്യാജപിരിവിനും അനുകൂലമായി കേരള സര്‍ക്കാര്‍ ഹൈക്കേടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് എസ്.കെ.എസ്. എസ്.എഫ്. നടത്തിവരുന്ന പ്രക്ഷോഭപരിപാടിയുടെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട്ട് വെച്ച് നടത്തുന്ന പ്രതിഷേധറാലിയില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ശാഖകളില്‍ നിന്നും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.