"ഗള്ഫ് സത്യധാര" പ്രകാശനം നാളെ" : ബസ് സുകര്യം എര്പ്പെടുത്തി
ദുബായ് : നാളെ വൈകുന്നേരം( മാര്ച് ഇരുപത്തി രണ്ടിന് വെള്ളിയാഴ്ച) അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്റെറില് വെച്ച് നടക്കുന്ന ഗള്ഫ് സത്യധാര പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നവര്ക്ക് വേണ്ടി എസ്. കെ. എസ്. എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ബസ് സൗകര്യം ഏര്പ്പെടുത്തി.
CONTACT :
YOUSUF KALADI 050 4684579 (DEIRA DUBAI),
SHAMEER 055 3270699(BURDUBAI),
NOUSHAD FAISY 050 1872720(KARAMA),
JALEEL EDAKKULAM 055 3118704(SATWA),
SHUKKUR HAJI 050 7084084(INTERNATIONAL CITY).




