Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

SKSSF ഭാരവാഹികള്‍

SKSSF ഭാരവാഹികള്‍ 
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഭാരവാഹികളായി കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍ പൊയില്‍ (പ്രസി.), സുബുലുസ്സലാം വടകര, സയ്യിദ് മുബശിര്‍ തങ്ങള്‍, കബീര്‍ റഹ്മാനി, ബഹാവുദ്ദീന്‍ റഹ്മാനി, കോയദാരിമി (വൈസ് പ്രസി.), ടി.പി.സുബൈര്‍ (ജന.സെക്ര.), ഒ.പി.എം. അഷറഫ് (വര്‍ക്കിങ് സെക്ര.), നൂറുദ്ദീന്‍ ഫൈസി, സിറാജ് ഫൈസി, മിദ്‌ലാജ് അലി, (ജോ.സെക്ര.), റാഷിദ് അസ്ഹരി, ഫൈസല്‍ ഫൈസി, ഖാസിം നിസാമി (ഓര്‍ഗനൈസിങ്ങ് സെക്ര.) ഷര്‍ഹബീല്‍ മഹ്‌റൂഫ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കുഞ്ഞാലന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.

ഉടുമ്പുന്തല : ത്രിക്കരിപ്പൂർ മേഖല SKSSF കൌൺസിൽ യോഗം നാഫി അസ്‍അദിയുടെ അധ്യക്ഷതയിൽ ഹാരിസ് ഹസനി മെട്ടമ്മൽ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാക്കി കണ്ണൂർ സംഘടന എന്ത് എന്തിന് എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഇസ്മാഇൽ മാസ്റ്റർ, ഇബ് റാഹീം അസ്‍അദി, നൌഷാദ് തെക്കെക്കാട്, സുബൈർ ഖാ‍സിമി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ : നാഫിഹ് അസ്അദി (പ്രസിഡന്‍റ്), ഹാരിസ് അൽ ഹസനി (ജനറൽ സെക്രട്ടറി), നൌഷാദ് തെക്കെക്കാട് (ട്രഷറർ). ഇസ്മാഈൽ മാസ്റ്റർ കക്കുന്നം, ഇബ്റാഹീം അസ്അദി, മുനീർ അസ്ഹരി, അബ്ദുസ്സലാം ടി.കെ (വൈസ് പ്രസിഡന്റ്). സുബൈർ ഖാസിമി (വർക്കിംഗ് സെക്രട്ടറി). ആരിഫ് മുനവ്വിർ, ഇബ്റാഹീം കൈകോട്ട് കടവ്, ഫുറൈസ് വൾവക്കാട് (സെക്രട്ടറി). വിഖായ : ചെയർമാൻ കുഞ്ഞബ്ദുല്ല മാസ്റ്റർ വൾവക്കാട്, കൺവീനർ ശക്കീർ അഹ്‍മദ് മുനവ്വിർ. ജോ.കൺവീനർ മർസൂഖ് ബീരിച്ചേരി. ട്രെന്റ് : ചെയർമാൻ ഇസ്മാഈൽ മാസ്റ്റർ കക്കുന്നം, കൺവീനർ താജുദ്ധീൻ അസ്അദി മുനവ്വിർ. ജോ.കൺവീനർ റഫീഖ് ഉടുമ്പുന്തല.
കൈപമംഗലം : 09-3-2013 ശനിയാഴ്ച മഗ്‍രിബ് നിസ്കാരാനന്തരം കൈപമംഗലം എം.ഐ.സി യില്‍ നടന്ന യോഗത്തില്‍ വെച്ച് SKSSF കൈപമംഗലം മേഖല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. SYS ജില്ല പ്രസിഡന്‍റ് ശറഫുദ്ധീന്‍ മുസ്ലിയാര്‍ വെന്മേനാട് യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ : KS ശിഹാബുദ്ധീന്‍ മാസ്റ്റര്‍ പോന്മാനികുടം (പ്രസിഡന്‍റ്). എം.എച്ച്. ഹാഷിഫ് (ജന.സെക്രട്ടറി). സൈനുദ്ധീന്‍ ചളിങ്ങട് (ട്രഷറര്‍). റിയാസ് ഹുദവി പ്രാര്‍ത്ഥനയും കമറുദ്ധീന്‍ ചേര്‍പ്പ്‌ മുഖ്യപ്രഭാഷണവും നടത്തി. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇസ്ഹാക്ക് പി.എസ് നന്ദി പറഞ്ഞു.