SKSSF ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുതിനായി ഡല്‍ഹി ചാപ്റ്റര്‍ SKSSF ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ : 08802731483, 09716214909. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി : 09560025747, 09968896229. ഡല്‍ഹി യൂണിവേഴ്‌സിറ്റി : 09990633706, 08285750566.




