Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സൗദി ഇസ്ലമിക് സെന്റര്‍ കണ്‍വന്‍ഷന്‍ 30 ന്

സൗദി ഇസ്ലമിക് സെന്റര്‍ കണ്‍വന്‍ഷന്‍ 30 ന് 
മക്ക : സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ കണ്‍വന്‍ഷന്‍ വ്യാഴം മെയ് 30 ന് മഗ് രിബ് നിസ്കാരത്തിന് ശേഷം മക്കയില്‍ ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0502195506 എന്ന നമ്പറില്‍ ബന്ധപ്പെടുക.