ആമപ്പൊയില്‍ മദ്രസക്കെട്ടിടത്തിന് തറക്കല്ലിട്ടു
ആമപ്പൊയില്‍: നുസ്‌റത്തുല്‍ ഇസ്‌ലാം മദ്രസയ്ക്ക് പുതിയ കെട്ടിടത്തിന് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. മദ്രസ ജനറല്‍ സെക്രട്ടറി സി. സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി എം.എം. ദാരിമി, വി. കമ്മുണ്ണി ഹാജി, എം. കുഞ്ഞാലന്‍കുട്ടി ഹാജി, ഒ.പി. അഹമ്മദ്കുട്ടി, ഒ.കെ.എസ്. നിസാര്‍ തങ്ങള്‍, എം. കുഞ്ഞാപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.




