Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഗള്‍ഫ് സത്യധാര; ബഹ്‌റൈന്‍ തല പ്രചരണത്തിന് മനാമയില്‍ തുടക്കമായി

ഗള്‍ഫ് സത്യധാര; ബഹ്‌റൈന്‍ തല പ്രചരണത്തിന് മനാമയില്‍ തുടക്കമായി
ഗള്‍ഫ് സത്യധാരയുടെ ബഹ്‌റൈന്‍ തല പ്രചരണോദ്ഘാടനം വാര്‍ഷിക വരിക്കാരനായ അബ്ദുറഹ്മാന്‍ ഹാജിക്ക് കോപ്പി നല്‍കി മുഹമ്മദലി ഫൈസി നിര്‍വ്വഹിക്കുു. 
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളിലുടനീളം പ്രസിദ്ധീകരണമാരംഭിക്കു എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ ഗള്‍ഫ് സത്യധാര മാസികയുടെ ബഹ്‌റൈന്‍ തല പ്രചരണോദ്ഘാടനം മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ നടു. സമസ്ത കേരള സുി ജമാഅത്തിന്റെ നേതൃത്വത്തില്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടുവരു പ്രമുഖ വാഗ്മി ഹാഫിള് അഹ്മദ് കബീര്‍ ബാഖവിയുടെ  ത്രിദിന മത പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന വേദിയിലാണ് ഗള്‍ഫ് സത്യധാരയുടെ പ്രചരണോദ്ഘാടനം നടത്. 
1997 ആഗസ്റ്റ് 2ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കോഴിക്കോ'് പ്രകാശനം ചെയ്ത് ആരംഭിച്ച സത്യധാര മാസികയുടെ ഗള്‍ഫ് പതിപ്പ് കഴിഞ്ഞ 22ന് അബൂദാബിയില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പുറത്തിറക്കിയത്. 
മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ നട പ്രചരണോദ്ഘാടന ചടങ്ങില്‍ വാര്‍ഷിക വരിക്കാരനായി ചേര്‍ അബ്ദുറഹ് മാന്‍ ഹാജി (റഫ)ക്ക് കോപ്പി നല്‍കി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് മുഹമ്മദലി ഫൈസി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപ'ണം അദ്ധ്യക്ഷനായിരുു. ഹാഫിള് അഹ്മദ് കബീര്‍ ബാഖവി, ബഹ്‌റൈന്‍ സമസ്ത പ്രസി. അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, എസ്.എം. അബ്ദുല്‍ വാഹിദ്, കെ.എം.സി.സി പ്രസിഡന്റ് കു'ൂസ മുണ്ടേരി, ഗള്‍ഫ് സത്യധാരാ ബഹ്‌റൈന്‍ പ്രതിനിധിയും കോ ഓര്ഡിനേറ്ററുമായ ഉമറുല്‍ ഫാറൂഖ് ഹുദവി, സലീം ഫൈസി, കുാേത്ത് കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ് വഹബി, കളത്തില്‍ മുസ്ഥഫ, അശ്‌റഫ് കാ'ില്‍ പീടിക, ശഹീര്‍ കാ'ാമ്പള്ളി, ഹബീബ് ശിഫ അല്‍ ജസീറ, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ ഉബൈദുല്ല റഹ് മാനി, നൗഷാദ് വാണിമേല്‍, മൗസല്‍മൂപ്പന്‍ തിരൂര്‍, ശിഹാബ് കോ'ക്കല്‍, പ്രസിദ്ധീകരണ പ്രചരണവിഭാഗം ക. കെ.എം.എസ് മൗലവി തിരൂര്‍ എിവരും വിവിധ ഏരിയാ നേതാക്കളും സമസ്ത പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.