Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മസ്ജിദുന്നൂര്‍ പള്ളി ഉദ്ഘാടനം ഇന്ന്

മസ്ജിദുന്നൂര്‍ പള്ളി ഉദ്ഘാടനം ഇന്ന് 
സുല്‍ത്താന്‍ബത്തേരി: ഓടപ്പള്ളം അന്‍സാറുല്‍ ഇസ്‌ലാം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച മസ്ജിദുന്നൂര്‍ പള്ളി ശനിയാഴ്ച നാല് മണിക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശശി മുഖ്യപ്രഭാഷണം നടത്തും.