Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹാദിയ കരിയര് ജാലകം

ഹാദിയ കരിയര് ജാലകം 
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) ക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 'കരിയര്‍ ജാലകം' ഏകദിന ശില്‍വശാല നാളെ (11/04/2013) പത്തിന് ദാറുല്‍ ഹുദാ വാഴ്‌സിറ്റി കാമ്പസില്‍ നടക്കും. കാലികറ്റ് യൂനിവേഴ്‌സിറ്റി വി.സി ഡോ. അബ്ദുസ്സലാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകള്‍ കഴിഞ്ഞ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിക്കുന്ന ക്യാംപില്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും.