അക്കാദമി ദശവാര്‍ഷികം
പ്രതിഭകളെ ആദരിച്ചു
വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാര്‍ഷിക ത്തോടനുബന്ധിച്ച് ജില്ലയിലെ ആരോഗ്യ മേഖലയില്‍ സമഗ്ര സംഭാവന നല്‍കിയ ഡോ: ആസാദ് മൂപ്പനേയും മികച്ച തഹസില്‍ദാറായി തെരെഞ്ഞെടുക്കപ്പെ' സൂപ്പി കല്ലങ്കോടനേയും പത്ത് വര്‍ഷമായി അക്കാദമി സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കു ഹനീഫ ഇടിയംവയലിനേയും ആദരിച്ചു.
ഡോ: ആസാദ് മൂപ്പന് വേണ്ടി വിംസ് പ്രിന്‍സിപ്പാള്‍ ഡോ: മഹ്‌റൂഫ് രാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നി് ഉപഹാരം ഏറ്റു വാങ്ങി.
സൂപ്പി കല്ലങ്കോടനും ഹനീഫ ഇടിയംവയലിനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കി.
ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, കെ ടി ഹംസ മുസ്‌ലിയാര്‍, സി മമ്മൂ'ി എം എല്‍ എ, പിണങ്ങോട് അബൂബക്കര്‍, എം ഐ ഷാനവാസ് എം പി, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം ഫൈസി പേരാല്‍, സി പി ഹാരിസ് ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.





