താനൂര്‍ മേഖല സര്‍ഗലയം
ചെറുമുക്ക് മദ്രാസയില്‍ വെച്ച് നടന്ന താനൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉത്ഘാടനം ചെയ്യുന്നു. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് റശീദലി തങ്ങള്‍, അബ്ദുറസ്സഖ് ഫൈസി എന്നിവര്‍ വേദിയില്‍