Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി ആദര്‍ശ സമ്മേളനം നടത്തി

സുന്നി ആദര്‍ശ സമ്മേളനം നടത്തി 
കോട്ടക്കല്‍: ത്വരീഖത്ത് സ്വീകരണത്തിനും വിമര്‍ശനത്തിനും മധ്യേ എന്ന വിഷയത്തില്‍ കടുങാത്തുകുണ്ട് ഏരിയ എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനം നടത്തി. സമ്മേളനം മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉത്ഘാടനം നിര്വഹിച്ചു. സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം എന്നിവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ദുആ സമ്മേളനത്തിന് സമസ്ത പ്രസിഡന്റ് ആനക്കര .സി.കോയക്കുട്ടി മുസ്ലിയാര്‍ നേത്രത്വം നല്‍കി.