Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ക്ക് സ്വീകരണം ഇന്ന് ദുബൈയില്‍

പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ക്ക് സ്വീകരണം ഇന്ന് ദുബൈയില്‍ 
ദുബൈ : സമത കേരള ജംഇയ്യത്തുല്‍ ഉലമ വിദ്യഭാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ശൈഖുന പി കെ പി അബ്ദുല്‍ സലാം മൌലവിക്കും സയ്യിദ് മഷ്ഹൂര്‍ തങ്ങള്‍ക്കും ദുബൈ സുന്നി സെന്ററിന്റേയും ദുബൈ SKSSF ന്റേയും ആഭിമുഖ്യത്തില്‍ ഇന്ന് (13/05/2013 ) തിങ്കള്‍ 8 PM നു അല്‍ ഹുവൈദ ദുബൈ സുന്നി സെന്റര്‍ സ്വീകരണം നല്‍ക്കും