Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കണ്ണൂര്‍ ജില്ലാ സര്‍ഗലയത്തിന് സമാപ്തി

കണ്ണൂര്‍ ജില്ലാ സര്‍ഗലയത്തിന് സമാപ്തി 
പാപ്പിനിശ്ശേരി: എസ്.കെ. എസ്.എസ്. എഫ്. ജില്ലാ കമ്മിറ്റിയുടെ സര്‍ഗലയം മാങ്കടവില്‍ സമാപിച്ചു സമാപ്പന സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ഷാജി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. അബ്ദുള്‍സലാം ദാരിമി അധ്യക്ഷത വഹിച്ചു. പി.പി.മുഹമ്മദ്കുഞ്ഞി, ഹംസ മാസ്റ്റര്‍, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, അബ്ദുള്‍ലത്തീഫ് പന്നിയൂര്‍, സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷഹീര്‍ പാപ്പിനിശ്ശേരി സ്വാഗതവും റഷീദ് മാങ്കടവ് നന്ദിയും പറഞ്ഞു.