പുസ്തക പ്രകാശനം നിർവ്വഹിച്ചു
കോഴിക്കോട് :എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രചിച്ച പുസ്തകം ' മുജാഹിദ് പ്രസ്ഥാനം അപചയത്തിന്റെ അടിവേരുകൾ ', പുസ്തക പ്രകാശനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാർ, സമസ്ത ജന:സെക്രട്ടറി ചെറുശേരി സൈനുദ്ധീൻ മുസ്‌ലിയാർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. കോട്ടുമല ബാപ്പു മുസ്‌ലിയാർ, പ്രൊഫ. ആലികുട്ടി മുസ്‌ലിയാർ, പി.പി മുഹമ്മദ് മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അയ്യൂബ് കൂളിമാട്, റഹീം ചുഴലി, അബ്ദുല്ല കുണ്ടറ, മുസ്തഫ അഷ്റഫി കക്കുപ്പടി, നവാസ് പാനൂർ, റഫീഖ് അഹമ്മദ്, റഷീദ് ഫൈസി വെള്ളായിക്കോട്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




