Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. ക്ലസ്റ്റര്‍ സമ്മേളനം

എസ്.കെ.എസ്.എസ്.എഫ്. ക്ലസ്റ്റര്‍ സമ്മേളനം 
കൊടുവള്ളി:എസ്.കെ.എസ്.എസ്.എഫ്. വാവാട് ക്ലസ്റ്റര്‍സമ്മേളനം നെല്ലാങ്കണ്ടിയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത ട്രഷറര്‍ പാറന്നൂര്‍ ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, എന്‍.അബ്ദുള്ള മുസ്‌ല്യാര്‍, പി.സി. അഹമ്മദ്ഹാജി, പി.സി. മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. റാഫി റഹ്മാനി വാവാട് സ്വാഗതവും പി.ശംനാദ് നന്ദിയുംപറഞ്ഞു.