Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മദ്രസകള്‍ക്ക് വേനലവധി തുടങ്ങി

മദ്രസകള്‍ക്ക് വേനലവധി തുടങ്ങി 
കണ്ണൂര്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകളില്‍ മെയ് ഒന്നുമുതല്‍ വേനലവധി ആരംഭിക്കുമെന്ന് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം അറിയിച്ചു. വേനലവധി കഴിഞ്ഞ് മെയ് 11ന് മദ്രസകള്‍ തുറക്കും.