പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ക്ക് സ്വീകരണം ഷാര്‍ജയില്‍
ഷാര്‍ജ : സമത കേരള ജംഇയ്യത്തുല്‍ ഉലമ വിദ്യഭാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ശൈഖുന പി കെ പി അബ്ദുല്‍ സലാം മൌലവിക്കും സയ്യിദ് മഷ്ഹൂര്‍ തങ്ങള്‍ക്കും ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെയും യു.എ.ഇ. SKSSF ന്റയും ആഭിമുഖ്യത്തില്‍ ഇന്ന് (12/05/2013 ) ഞായര്‍ 9 PM നു ഷാര്‍ജ കെ എം സി സി ഓഡിറ്റൊറിയത്തില്‍ സ്വീകരണം നല്‍കുന്നു. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സദസ്സിലേക്ക് ഏവരെയും സാദരം സ്വഗതം ചെയ്യുന്നു.




