Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്ത നവോത്ഥാനപ്രസ്ഥാനം -ഷഫീഖലി ശിഹാബ് തങ്ങള്‍

സമസ്ത നവോത്ഥാനപ്രസ്ഥാനം -ഷഫീഖലി ശിഹാബ് തങ്ങള്‍ 
കാഞ്ഞങ്ങാട്: കേരളത്തിലെ മുസ്‌ലിമുകള്‍ക്ക് നവോത്ഥാനത്തിന്റെ അടിത്തറ പാകിയത് സമസ്തയാണെന്ന് പാണക്കാട്ട് സയ്യിദ് ഷഫിഖലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് മേഖല എസ്.കെ.എസ്.എസ്.എഫ്. കല്ലൂരാവിയില്‍ സംഘടിപ്പിച്ച സര്‍ഗലയത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷനായി.