Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

രാജ്യാന്തര വി.സീസ് കോണ്ഫറന്സ്. ഡോ. ബഹാദ്ദീന് നദ് വി സുഡാനിലേക്ക്

രാജ്യാന്തര വി.സീസ് കോണ്ഫറന്സ്
 ഡോ. ബഹാദ്ദീന് നദ് വി സുഡാനിലേക്ക് 
തിരൂരങ്ങാടി: വിവിധ യൂിവേഴ്സിറ്റികളിലെ വൈസ്. ചാന്‍സലര്‍മാരുടെ അന്താരാഷ്ട്ര ഫോറത്ത് കീഴില്‍ ടക്കുന്ന രാജ്യാന്തര കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ ദാറുല്‍ ഹുദാ വൈസ്.ചാന്‍സലര്‍ ഡോ, ബഹാഉദ്ദീന്‍ മുഹമ്മദ് ദ്വി സുഡാിലേക്ക്. സുഡാിലെ അസ്സഈം അസ്ഹരി യൂിവേഴ്സിറ്റിയും ഉമ്മു ദര്‍മാന്‍ യൂിവേഴ്സിറ്റിയും സംയുക്തമായി ടത്തുന്ന അന്താരാഷ്ട്ര വൈസ്.ചാന്‍സലേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാാണ് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് ദ്വി സുഡാിലേക്ക് യാത്ര തിരിച്ചത്. വിവിധ യൂിവേഴ്സിറ്റികളിലെ വിദ്യാഭ്യാസ സംവിധാങ്ങളും പഠ ിലവാരങ്ങളും ചര്‍ച്ച ചെയ്യാന്‍ മൂന്ന് ദിവസങ്ങളിലായി ടത്തുന്ന കോണ്‍ഫറന്‍സില്‍ ലോകത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ്.ചാന്‍സലര്‍മാറും യു.കെ, അള്‍ജീരിയ, തൂീസ്യ, സോമാലിയ, ജീൈരിയ തുടങ്ങിയ പത്തോളം രാജ്യങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും സംബന്ധിക്കും.
യാത്രയുടെ ഭാഗമായി ആഫ്രിക്കന്‍ ഇന്റര്‍ ാഷണല്‍ യൂിവേഴ്സിറ്റിയി വൈസ്. ചാന്‍സലര്‍ ഡോ. അബൂബക്കര്‍ ഇദ്രീസി അസ്ഖലാി, സുഡാിലെ ഉമ്മു ദര്‍മാന്‍ യൂിവേഴ്സിറ്റി വി.സി ഡോ. ഹസന്‍ അബ്ബാസ് ഹസന്‍ എന്നിവരുമായി നദ് വി കൂടിക്കാഴ്ച ടത്തും. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂിവേഴ്സിറ്റിയുടെ പ്രതിിധിയായി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് ദ്വി കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ ടന്ന കോണ്‍ഫറന്‍സിലും പങ്കെടുത്തിരുന്നു.