Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നിര്യാതരായി

നിര്യാതരായി 
ഷാര്ജ SKSSF സംസ്ഥാന ജോ.സെക്രട്ടറി ഫൈസൽ പയ്യനാടിന്റെ പിതൃ സഹോദരൻ ഇസ്മാഇൽ വടക്കാങ്ങര എന്നിവര് ഇന്നലെ രാത്രി മരണപ്പെട്ടു. പരേതന്റെ പരലോക വിജയത്തിന് വേണ്ടി പ്രാർഥിക്കാനും മയ്യിത്ത് നിസ്കരിക്കാനും മുഴുവൻ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു.