Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി സംഗമം സമാപിച്ചു

സുന്നി സംഗമം സമാപിച്ചു 
അരീക്കോട്: കല്ലെരട്ടിക്കല്‍ ശാഖ എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് സംഘടനകളുടെ സംഗമം ഉമ്മര്‍ദര്‍സി തച്ചണ്ണ ഉദ്ഘാടനംചെയ്തു. അയമുഹാജി അധ്യക്ഷതവഹിച്ചു. ഇസ്മായില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. പി.ടി. ഇബ്രാഹിംകുട്ടിഹാജി, ഷൗക്കത്തലി ദാരിമി, പരിയാരത്ത് ബഷീര്‍, ശരീഫ് കല്ലെരട്ടിക്കല്‍ പ്രസംഗിച്ചു.