വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണം: എസ്. കെ. എസ്. എസ്. എഫ്.
കാസറകോട്: പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലി ക്കണമെന്നും അത് മുസ്ലിം വിദ്യാര്‍ത്തിനികളുടെ മതസ്വാതന്ത്രത്തിന് മേലിലുള്ള കട ന്ന്കയറ്റമാണെന്നും എസ്.കെ. എസ്.എസ്. എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനത്തില്‍ പറഞ്ഞു.





