Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ശിഹാബ് തങ്ങള്‍ ഉറൂസും അനുസ്മരണ സമ്മേളനവും ഇന്ന്

ശിഹാബ് തങ്ങള്‍ ഉറൂസും അനുസ്മരണ സമ്മേളനവും ഇന്ന് 
വളവന്നൂര്‍: സുന്നി യുവജനസംഘം മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ ഉറൂസും അനുസ്മരണ സമ്മേളനവും ശനിയാഴ്ച വളവന്നൂര്‍ ബാഫഖി യതീംഖാനയില്‍ നടത്തും. പാണക്കാട് ബഷീറലി തങ്ങള്‍, പാണക്കാട് മുനവ്വറലി തങ്ങള്‍, അത്തിപ്പറ്റ മുഹിയിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, മരയ്ക്കാര്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. അനുസ്മരണസമ്മേളനം കേരള ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും.