എസ്. കെ. എസ്. എസ്. എഫ്.
പരിസ്ത്ഥി ദിനാചരണം നാളെ (ബുധന്‍)
കാസര്‍കോട്: 'പരിസ്ത്ഥി നിലനില്‍പ്പിന്റെ ജീവിത നിധാനം' എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന വ്യാപകമായി ജൂണ്‍ 1 മുതല്‍ 15 വരെ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ് പരിസ്ത്ഥി ദിനമായ നാളെ (ബുധന്‍) കാസറഗോഡ് ജില്ലയിലെ എല്ലാ ശാഖകമ്മിറ്റികളുടെയും നേതൃത്വത്തില്‍ വ്യക്ഷതൈകള്‍ നട്ട് പിടിപ്പിക്കും. പ്രസ്തുത പരിപാടിയുടെ മേഖലതലങ്ങളിലുള്ള ഉദ്ഘാടന പരിപാടികള്‍ ജില്ലയില്‍ പതിനൊന്ന് കേന്ദ്രങ്ങളില്‍ നടക്കും. പ്രസ്തുത പരിപാടികള്‍ സമയബന്ധിതമായി സംഘടിപ്പിക്കാന്‍ ശാഖാ - മേഖല കമ്മിറ്റികള്‍ മുന്നോട്ട് വരണമെന്ന് എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡണ്ട് താജ്ജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.





