ശരീഅത്ത് അനുസരിച്ച് ജീവിതം അവകാശം - ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
മലപ്പുറം: മുസ്‌ലിം സമുദായത്തിന് ശരീഅത്ത് നിയമമനുസരിച്ച് ജീവിക്കുവാനുള്ള അവകാശം വകവെച്ചുനല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.
ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, പി. ഹസ്സന്‍ മുസ്‌ലിയാര്‍, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, മുസ്തഫ മുസ്‌ലിയാര്‍ പുവ്വത്താണി, മുഹമ്മദലി മുസ്‌ലിയാര്‍ ആനക്കയം, ഹംസ മുസ്‌ലിയാര്‍ ചാപ്പനങ്ങാടി, സിദ്ദീഖ് ഫൈസി ചെറുകര, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, അബ്ദുസ്സമദ് മുസ്‌ലിയാര്‍, സിദ്ദീഖ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.




