ബാവമുസ്ലിയാര് വഫാത്തായി
കോഴിക്കോട് : പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല് ഉലമയുടെ വൈസ് പ്രസിഡന്റും , സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് പ്രസിഡന്റുമായ പ്രമുഖ പണ്ഡിതന് ശൈഖുനാ ബാവമുസ്ലിയാര് വഫാത്തായി.
83 വയസായിരുന്നു. കോഴിക്കോട് വെളിമുക്കിലെ വസതിയില്‍ വെച്ച് ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 29 വര്‍ഷമായി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.