Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഉറൂസ് മുബാറക്ക് സമാപിച്ചു

ഉറൂസ് മുബാറക്ക് സമാപിച്ചു
പുലാമന്തോള്‍: ശൈഖ് വെള്ളിമാട്കുന്ന് എം.കെ. മുഹമ്മദ്‌കോയ തങ്ങളുടെ 16-ാം ഉറൂസ് മുബാറക് സമാപിച്ചു. സമാപനസമ്മേളനം ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. ഉസ്താദ് അബ്ദുറസാഖ് സുഹൈല്‍ ശൈഖുനയുടെ ജീവിതവും സന്ദേശവും എന്ന വിഷയം അവതരിപ്പിച്ചു. സയ്യിദ് അസ്‌ലം മശ്ഹൂര്‍ തങ്ങള്‍, അബ്ദുല്‍കരീം, കെ.വി. മുഹമ്മദ്ഹാജി, ബീരാന്‍ഫൈസി, അഷറഫ് ബാഖവി, അസൈനാര്‍ ഫൈസി, സയീദ് ഫൈസി, അബ്ദുള്ള ആലിംഫൈസി, ആലിഫൈസി, ഡോ. അബ്ദുറഹ്മാന്‍, അഡ്വ. സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.