റിയാദില്‍ ടി കെ എം ബാവ മുസ്‌ലിയാരുടെ മയ്യിത്ത് നിസ്‌ക്കാരവും അനുസ്മരണവും തിങ്കളാഴ്ച
റിയാദ്: മരണപ്പെട്ട പ്രശസ്ത പണ്ഡിതനും സമസ്ത്വകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും കാസര്‍ഗോഡ് സംയുക്ത ഖാദിയുമായ ടി കെ എം ബാവ മുസ്‌ലിയാരുടെ മയ്യിത്ത് നിസ്‌ക്കാരവും അനുസ്മരണവും 17./06/തിങ്കള്‍ രാത്രി സഫ മക്ക ഓഡിറേറായത്തില്‍ നടക്കുമെന്ന് എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി ഭാരവാഹികളായ മുസ്തഫ ബാഖവി പെരുമുഖം, അലവിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ അറിയിച്ചു.




